തുഞ്ചന്‍ പറമ്പിലേക്ക് എന്തുകൊണ്ട് ക്ഷണിച്ചില്ല? ഓടക്കുഴല്‍ അവാര്‍ഡ് എന്തിന് നിരസിച്ചു? സുഗതകുമാരി മാത്രമാണോ മലയാളത്തില്‍ കവിയായി ജനിച്ചയാള്‍? തലമുതിര്‍ന്ന എഴുത്തുകാരുടെ ഉള്‍പ്പോരുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍, റോസാപ്പൂക്കളില്ലാത്ത വീട്, ടി. പത്മനാഭനിലെ ഭീരുവായ കാമുകന്‍...തുടങ്ങി കഥയുടെ കുലപതിയുമായുള്ള സംഭാഷണത്തിന്റെ നാലാംഭാഗം.