ഗൗരിയോട് ഇന്നും അഗാധമായ പ്രണയം സൂക്ഷിക്കുന്ന എഴുത്തുകാരന്‍...എഴുത്തിലെ സദാചാരത്തില്‍ കളങ്കപ്പെടാതെ കാത്തുസൂക്ഷിക്കപ്പെട്ട പത്മനാഭന്റെ സ്ത്രീകള്‍, എണ്‍പത് കിലോയുള്ള സ്വന്തം ശരീരം ആക്രിവിലക്ക് തൂക്കിവില്‍ക്കാന്‍ മടിയില്ലാത്ത എഴുത്തുകാരന്‍, അഭിമാനത്തിന് അണുവിട വിട്ടുവീഴ്ച നല്‍കാത്ത നിശ്ചയദാര്‍ഢ്യം...ടി. പത്മനാഭനുമായുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗം: 'എനിക്കറിയാം ഞാനാരാണെന്ന്!'