'കല്യാണിയുടെയും ദാക്ഷായണിയുടെയും കത'യുടെ വിശേഷങ്ങളുമായി രാജശ്രീ ആര്‍

സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ മാതൃഭൂമി ബുക്‌സ് പുസ്തകമാക്കിയിരിക്കുകയാണ്. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന പേരില്‍. പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് വിറ്റുതീര്‍ന്നു. മികച്ച പ്രതികരണം നേടി വില്‍പ്പന തുടരുന്ന പുസ്തകത്തെക്കുറിച്ചും എഴുത്ത് വഴികളെക്കുറിച്ചും എഴുത്തുകാരിയും അധ്യാപികയുമായ രാജശ്രീ ആര്‍. സംസാരിക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented