നാക്കിനടിയില്‍ തിരുകിയ ലഹരിവസ്തു പോലെ മനുഷ്യന്‍ മനസിന്റെ മടക്കില്‍ വഞ്ചന കൊണ്ട് നടക്കുന്നു. മറ്റാരും കാണുന്നില്ലെന്ന ഉറപ്പില്‍, തനിക്ക് മാത്രമായി ചുരന്നുകൊണ്ടേയിരിക്കുന്ന അതിന്റെ ലഹരിക്ക് അവന്‍ അടിമയായി തീര്‍ന്നിരിക്കുന്നു. 

ഗ്രാഫിക് ചിത്രീകരണം - സുഭാഷ് ചന്ദ്രന്റെ നോവല്‍ സമുദ്രശിലയില്‍ നിന്നൊരു ഭാഗം - വീഡിയോ കാണാം.