ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിന് വിട

മറഞ്ഞത് വാക്കുകളില്‍ നിലപാടും എഴുത്തില്‍ രാഷ്ട്രീയവും സൂക്ഷിച്ച കന്നട സാംസ്‌കാരിക ലോകത്തെ ബഹുമുഖ പ്രതിഭ. മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍, അസഹിഷ്ണുത അതിക്രൂരമായി വളര്‍ന്നപ്പോള്‍ ഉയര്‍ന്നുകേട്ട നിര്‍ഭയ ശബ്ദം. ഗിരീഷ് കര്‍ണാട് വിടവാങ്ങിയിരിക്കുന്നു. ആദരാഞ്ജലികള്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented