ഡല്‍ഹിയില്‍ ഇനി വായനയുടെ ദിനങ്ങള്‍; ലോക പുസ്തകോത്സവത്തിന് തുടക്കം

ഡല്‍ഹിയില്‍ ഇനി വായനയുടെ ദിനങ്ങള്‍. ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുക്കുന്ന ലോക പുസ്തകോത്സവത്തിന് പ്രകൃതി മൈതാനിയില്‍ തുടക്കമായി. മാതൃഭൂമി ബുക്സ് ഉള്‍പ്പെടെയുള്ള പ്രസാധകരുടെ സ്റ്റാളുകളാണ് വായനക്കാരെ വരവേല്‍ക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented