മരണം കൊണ്ടുള്ള മായാജാലവും സാങ്കേതികവിദ്യയുടെ കുറ്റകരമായ ജീവിതത്തിലെ ഇടപെടലുകളും പകയും പ്രതികാരവും അന്വേഷണവും ഇഴചേരുന്ന നോവല്‍ പ്രമേയം. മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കിയ പോയ മാസത്തിലെ ബെസ്റ്റ് സെല്ലര്‍.പ്രവീണ്‍ ചന്ദ്രന്റെ ഛായാമരണം.