നെഹ്രുവിന്റെ 'വധു' ജീവിച്ചിരിപ്പുണ്ട്!; ചരിത്രം രചിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ്

മാതൃഭൂമി ആഴ്ചപ്പതിപ്പ് വീണ്ടും ചരിത്രം രചിക്കുകയാണ്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 'ഗോത്ര വധു' ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന് പ്രഖ്യാപിക്കുന്നു ഇന്ന് ഇറങ്ങുന്ന ആഴ്ചപ്പതിപ്പില്‍ എഴുത്തുകാരി സാറാ ജോസഫ്. മലയാള നോവല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തയായ ആദിവാസി നായിക ബുധിനിയെ എഴുത്തുകാരി കണ്ടെത്തുമ്പോള്‍ വീണ്ടും വികസന കാഴ്ചപ്പാടുകള്‍ സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമാവുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented