സ്വയം പ്രസാധനത്തിന്റെ സാധ്യതകള്‍ തെളിയിച്ച് ആശ അയ്യര്‍

ഷാര്‍ജ പുസ്തക മേളയില്‍ സ്വയം പ്രസാധനത്തിന്റെ സാധ്യതകള്‍ തെളിയിക്കുകയാണ് ആശ അയ്യര്‍ കുമാര്‍ എന്ന എഴുത്തുകാരി. ആമസോണിലെ ബെസ്റ്റ് സെല്ലറാണ് ആശയുടെ പുസ്തകം. മൂന്ന് പുസ്തകങ്ങള്‍ അവര്‍ ഇതിനകം എഴുതിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented