എഴുത്ത് എന്ന രസത്തെ എങ്ങനെ ആസ്വദിക്കാം..  രാമായണത്തിലെ സീതയെ തുളസീദാസിന്റെ സീത, വാല്മീകിയുടെ സീത എന്നിങ്ങനെ തരംതിരിച്ച് കാണേണ്ടിവരുന്നത് എന്തുകൊണ്ട്? ആനന്ദ് നീലകണ്ഠന്‍ സംസാരിക്കുന്നു. എഴുത്തെന്ന ജോലിയെക്കുറിച്ചും അതിന് സഹായകമായ സാങ്കേതിക വിദ്യകളെക്കുറിച്ചും എഴുത്തുകാരന്‍ വിശദമാക്കുന്നു.