നിങ്ങളുടെ ശരീരത്തിൽ ഇടയ്ക്കിടെ പൊള്ളലുകളോടെയോ കൊടിയ വേദനയോടെയോ ചില പാടുകൾ പ്രത്യക്ഷപ്പെടുന്നു എന്ന് കരുതുക. ആ പാടുകൾ നൂറ്റാണ്ടുകൾക്ക് മുൻപ് നിരോധിക്കപ്പെട്ട ഒരു ഭാഷയിലെ അക്ഷരങ്ങളാണെന്ന് മനസിലാക്കേണ്ടി വരുന്നു. തുടർന്നും അവിശ്വസനീയമായ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതനുഭവിക്കാൻ "അനാഹി" വായിക്കാം.