അലകള്‍- മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 127 കുഞ്ഞുകവിതകളുടെ സമാഹാരം. പ്രണയവും വിരഹവും ജീവിതവും ചാലിച്ചെഴുതിയ കവിതയുടെ കുന്നിമണികളിലേക്ക് സ്വാഗതം.