'അടൂര്‍ ഭാസി: ചിരിയും ചിന്തയും' മാമുക്കോയ പ്രകാശിപ്പിച്ചു

മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരനായ ഹാസ്യ ചക്രവര്‍ത്തി അടൂര്‍ ഭാസിയെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മകളും കുറുപ്പുകളും കോര്‍ത്തിണക്കി പത്മന്‍ തയ്യാറാക്കിയ അടൂര്‍ ഭാസി: ചിരിയും ചിന്തയും എന്ന പുസ്തകം പ്രകാശിപ്പിച്ചു. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നടന്‍ മാമുക്കോയ സംവിധായകന്‍ വി.എം. വിനുവിന് നല്‍കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented