ഇന്ന് കവി എ. അയ്യപ്പന്റെ പത്താം ചരമവാര്‍ഷിക ദിനം. അദ്ദേഹത്തിന്റെ 'വീട് വേണ്ടാത്ത കുട്ടി' എന്ന കവിത കേള്‍ക്കാം. ആലാപനം ഗായത്രി സചീന്ദ്രന്‍.