ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കുണ്ടാവുന്ന തീപ്പിടിത്തം സ്ഥിരം സംഭവമാവുകയാണ്. യാത്രക്കാരും ഡ്രൈവർമാരും നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങളാണ് ഇത്തരം അപകടങ്ങൾ. ജീവനുംകൊണ്ട് വാഹനത്തിൽനിന്ന് ഇറങ്ങിയോടുക മാത്രമാണ് ഈ സമയത്ത് ചെയ്യാൻ സാധിക്കുക.

അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വാഹന ഉടമകൾക്കും ഡ്രൈവർക്കും ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കാരണങ്ങൾ കണ്ടെത്തി അതൊഴിവാക്കുകയാണ് ഏറ്റവും നല്ല പോംവഴി. കരുതൽ ആവശ്യമുള്ള കാര്യങ്ങളിതാണ്.