വാഹനങ്ങളുടെ കാലാവധി നിര്‍ണയിച്ചുള്ള ബജറ്റ് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ധാരാളം സംശയങ്ങളാണ് വാഹന ഉപഭോക്താക്കള്‍ക്കുള്ളത്. ശരിക്കും സ്‌ക്രാപിങ് പോളിസിയെ ഭയക്കേണ്ടതുണ്ടോ ? എന്താണ് യഥാര്‍ത്ഥത്തില്‍ സ്‌ക്രാപിങ് പോളിസി? ഫിറ്റ്‌നെസ് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും? അറിയാം വിശദമായി.