ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ വൈകിയ സാന്നിധ്യമായാണ് ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ എത്തിയത്. ടൊയോട്ട- സുസുക്കി സഹകരണത്തിന്റെ ഭാഗമായി ക്രോസ് ബാഡ്ജിങ്ങ് മോഡലായാണ് അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്. 

2012 മുതല്‍ ഇന്ന് വരെ ഇന്ത്യന്‍ വാഹനവിപണിയില്‍ കുതിപ്പ് തുടരുന്ന ഈ ശ്രേണിയില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള വാഹനത്തിന്റെ പ്രത്യേകതകളും സവിശേഷതയും അറിയാം.

1.5 Litre K-Series Petrol Engine
104.72 PS Power/ 138 Nm Torque
Transmission - 5 Speed Manual/ 4 Speed Automatic
Price: 8.4 Lakhs To 11.3 Lakhs