ബിഎംഡബ്ല്യു ബൈക്കിന്റെ പ്രൗഢിയില്‍ ടൊവിനോ

ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ G 310GS അഡ്വഞ്ചര്‍ മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.

Read More; ഒന്നരക്കോടിയുടെ പുതിയ കാറും ബൈക്കും സ്വന്തമാക്കി ടൊവിനോ

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.