മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ഉടമകള്‍

മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് അഞ്ചല്‍ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസിന്റെ ഉടമകള്‍. അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് രണ്ടു മാസത്തേക്കുമാത്രമേ റദ്ദാക്കാന്‍ സാധിക്കൂ. രണ്ടു മാസം കഴിഞ്ഞാലും ഇവര്‍ തന്നെ ബസുകള്‍ ഓടിക്കുമെന്നും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വെല്ലുവിളിയുണ്ട്. ലൂമിയര്‍ ബസിന്റെ ഫെയ്‌സ്ബുക് പേജിലാണ് വെല്ലുവിളി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented