H2X മൈക്രോ എസ്.യു.വിയുമായി ടാറ്റ വരുന്നു | Video

2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച മൈക്രോ എസ്.യു.വി H2X കണ്‍സെപ്റ്റ് മോഡല്‍. ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കരുത്തന്‍ രൂപത്തിലാണ് H2X. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇതിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് ടാറ്റ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

Read More - വീണ്ടും അത്ഭുതപ്പെടുത്തി ടാറ്റ; മൈക്രോ എസ്.യു.വി H2X .

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented