എതിരാളികളെ വിറപ്പിക്കാന്‍ പ്രീമിയം ഹാച്ച്ബാക്ക്‌ ആല്‍ട്രോസുമായി ടാറ്റ

2019 ജനീവ മോട്ടോര്‍ ഷോയില്‍ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ടാറ്റ അവതരിപ്പിച്ച പുതിയ ആല്‍ട്രോസ് മോഡല്‍. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 45X എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. റഗുലര്‍ ആല്‍ട്രോസിനൊപ്പം ഇതിന്റെ ഇലക്ട്രിക് വേരിയന്റും ജനീവയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Read More - പ്രീമിയം ഹാച്ച്ബാക്കിലും അങ്കം കുറിച്ച് ടാറ്റ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented