ക്യൂട്ടാണ് ഈ ക്യൂട്ട് | ഫസ്റ്റ് ഡ്രൈവ്

ചെറിയ വാഹനങ്ങള്‍ക്ക് പ്രിയമേറുകയാണ്. അക്കൂട്ടത്തിലേയ്ക്ക് എത്തുകയാണ് ബജാജിന്റെ പുതിയ ക്യൂട്ട് എന്ന വാഹനം. പൊന്മുടിയിലേയ്ക്ക് ഒരു യാത്രയാണ് ക്യൂട്ടിനൊപ്പം ഒപ്പം ക്യൂട്ടിന്റെ വിശേഷങ്ങളും അറിയാം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.