ഇരമ്പിയ ആഹ്‌ളാദം; ആവേശക്കൊടുമുടി കയറി റോയല്‍ എന്‍ഫീല്‍ഡ് 'റൈഡേഴ്സ് മാനിയ'

ബുള്ളറ്റെന്നാല്‍ രക്തവും മാംസവുമാക്കിയ ഒരുപറ്റത്തിന്റെ ആഹ്ലാദോത്സവമായിരുന്നു ഗോവയില്‍ നടന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ 'റൈഡേഴ്‌സ് മാനിയ 2019'. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള ഏഴായിരത്തിലധികം ബുള്ളറ്റുകള്‍. ആയിരത്തിലധികം പേര്‍ കേരളത്തില്‍ നിന്ന്. വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള എന്‍ഫീല്‍ഡിന്റെ വിവിധ മോഡലുകള്‍ക്കുമുള്ള മത്സരങ്ങളായിരുന്നു ട്രാക്കുകളില്‍ നടന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented