ഓഫ് റോഡ് കീഴടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ട്രയല്‍സ്

അമ്പതുകളില്‍ താരമായിരുന്ന പഴയ ട്രയല്‍സ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ പുറത്തിറക്കിയ പുതിയ ട്രയല്‍സ് 350, ട്രയല്‍സ് 500. ഓഫ് റോഡ് യാത്രകള്‍ക്ക് ഇണങ്ങുന്ന വിധത്തിലാണ് ട്രെയല്‍സ് മോഡലുകളുടെ രൂപകല്‍പന.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented