838 സിസി എന്‍ജിന്‍; ഏറ്റവും കരുത്തുറ്റ റോയല്‍ എന്‍ഫീല്‍ഡ്

ഇക്കഴിഞ്ഞ മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച കണ്‍സെപ്റ്റ് കെഎക്‌സ്. 1938-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്സ് ബൈക്കുകള്‍ക്ക് ആദരം അര്‍പ്പിച്ചാണ് കണ്‍സെപ്റ്റ് കെഎക്‌സ്‌ നിര്‍മിച്ചത്. എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഡിസൈന്‍ പഠനത്തിന് വേണ്ടി നിര്‍മിച്ച മോഡലാണിത്.

Read More; ഇതാണ് പുതിയ ലക്ഷ്വറി 'കണ്‍സെപ്റ്റ് KX'

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.