ഏറ്റവും വില കുറവുള്ള എംപിവി എന്ന ഖ്യാതിയില്‍ ഇന്ത്യയിലെത്തിയ വാഹനമാണ് റെനോയുടെ ട്രൈബര്‍ എംപിവി. ട്രൈബറിന്റെ വിജയ കുതിപ്പ് ഒരു വര്‍ഷം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ എംപിവി പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെനോ. റെനോ ട്രൈബര്‍ ഓട്ടോമാറ്റിക്കിന്റെ ടെസ്റ്റ് ഡ്രൈവ് റിവ്യുവിലേക്ക്.