ഇലക്ട്രിക് കരുത്തിലോടാന്‍ റെനോ ക്വിഡ്, ഒറ്റചാര്‍ജില്‍ 271 കിലോമീറ്റര്‍

റെനോ ക്വിഡിന്റെ വൈദ്യുതപ്പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. സിറ്റി K-ZE എന്ന പേരില്‍ എത്തിയ വാഹനത്തിന് 6.22 ലക്ഷം രൂപയാണ് വില. ഒറ്റ ചാര്‍ജില്‍ 271 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് മോഡലിന് സാധിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented