ആലപ്പുഴ: പെട്രോള്‍ കാറിനു 30 കിലോമീറ്റര്‍ മൈലേജ് എന്നു കേട്ടാല്‍ ആരും ഞെട്ടും. എന്നാല്‍ വിശ്വാസിക്കാം. ചേര്‍ത്തല കളവംകോടം സ്വദേശി രാകേഷ് ബാബു 40,000 രൂപ ചെലവില്‍ നിര്‍മ്മിച്ച കാറിനാണ് അതിശയിപ്പിക്കുന്ന ഇന്ധന ക്ഷമത.