എതിരാളികളെ പിന്നിലാക്കാന്‍ പുതിയ KUV 100 NXT, വിശേഷങ്ങള്‍ അറിയാം | Review Drive

എസ്.യു.വികള്‍ക്ക് ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യത കണക്കാക്കി കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് മിനി എസ്.യു.വി KUV 100 മഹീന്ദ്ര പുറത്തിറക്കിയത്. കെയുവിക്ക് ഒന്നര വയസ്സ് പിന്നിടുമ്പോള്‍ ഒരു മാറ്റത്തിനായി ഈ കൂള്‍ എസ്.യു.വിയെ KUV 100 NXT എന്ന പേരില്‍ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. പുതിയ KUV 100 നെക്സ്റ്റിന്റെ വിശേഷങ്ങള്‍ അറിയാം.

Read More; മിന്നിത്തിളങ്ങാന്‍ പുതിയ രൂപത്തില്‍ മഹീന്ദ്ര KUV 100 NXT

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.