ഹീറോയുടെ സ്കൂട്ടര്‍ ശ്രേണിയിലെ കരുത്തന് സാന്നിധ്യമായ പ്ലഷര്‍ പ്ലസിന്റെ സ്പെഷൽ എഡിഷന് പതിപ്പാണ് പ്ലാറ്റിനം എഡിഷന്. യുവത്വം തുളുമ്പുന്ന രൂപഭാവത്തിനൊപ്പം മാറ്റ് ബ്ലാക്ക്-ബ്രണ്‍ നിറങ്ങള്‍ അഴകേകുന്നതും ഫീച്ചര്‍ സമ്പന്നമായതുമായ സ്കൂട്ടറിന്റെ വിശേഷങ്ങള്‍.