ഇന്ത്യ പിടിക്കാന്‍ വമ്പന്‍ ഹെക്ടറുമായി മോറിസ് ഗരേജസ്

ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗരേജസിന്റെ ആദ്യ മോഡലായ ഹെക്ടര്‍ ഈ മാസം ഇന്ത്യയില്‍ പുറത്തിറങ്ങും. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയോടെ മേയ് 15-നാണ് ഹെക്ടര്‍ എസ്.യു.വിയെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഐ സ്മാര്‍ട്ട് സാങ്കേതികതയില്‍ അമ്പതിലേറെ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ ഉള്‍ക്കൊണ്ടാണ് എംജി ഹെക്ടര്‍ വിപണിയിലേക്കെത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented