ആവേശം ഇരമ്പി ഹാര്‍ലി റാലി

മാതൃഭൂമി ലക്ഷ്വറി എക്സ്പോയുടെ കവാടത്തിലേക്ക് പാഞ്ഞെത്തിയത് 12 ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളാണ്. ഹാര്‍ലി ഡേവിഡ്സണ്‍ ഓണേഴ്സ് ഗ്രൂപ്പിന്റെ കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിലായിരുന്ന റാലി. ഒന്നിനുപുറകെ ഒന്നായി ഹാര്‍ലിയുടെ ഇരമ്പം നിറഞ്ഞപ്പോള്‍ കാണികള്‍ കൂട്ടമായി ബൈക്കുകള്‍ക്കരിലേക്ക് ഓടിയെത്തി. ആറ് ലക്ഷം രൂപ മുതല്‍ 26 ലക്ഷം രൂപവരെ വിലയുള്ള ബൈക്കുകള്‍ റാലിയില്‍ അണിനിരന്നു.
 
 
 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.