വാഹനങ്ങള്‍ ഒരു കുടക്കീഴില്‍; മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍

എസ്ബിഐയുമായി ചേര്‍ന്ന് മാതൃഭൂമി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ സംഘടിപ്പിച്ച മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവലില്‍നിന്ന്. മാരുതി സുസുക്കി, മഹീന്ദ്ര, ഹോണ്ട, യമഹ, ടൊയോട്ട, ഫോര്‍ഡ്, ഹ്യുണ്ടായ്, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ നിരവധി വാഹന നിര്‍മാതാക്കളുടെ വിവിധ മോഡലുകളാണ് കാര്‍ണിവലില്‍ പ്രദര്‍ശനത്തിനുള്ളത്‌.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented