ഇതാണ് മഹീന്ദ്രയുടെ വരാനിരിക്കുന്ന കിടിലന്‍ XUV 300

കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് മഹീന്ദ്ര പുറത്തിറക്കുന്ന പുതിയ XUV300 മോഡല്‍. സാങ്‌യോങ് ടിവോളിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച XUV 300 അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പുറത്തിറക്കും. വിപണിയില്‍ മുഖ്യ എതിരാളിയായ മാരുതി വിറ്റാര ബ്രെസയോട് ഏറെ സാമ്യത പുലര്‍ത്തുന്നതാണ് XUV 300-ന്റെ രൂപം. 

Read More; മഹീന്ദ്രയുടെ പുതിയ XUV300, ബ്രെസയുടെ എതിരാളി

Read More; മഹീന്ദ്ര എക്സ്.യു.വി 300 VS മാരുതി വിറ്റാര ബ്രെസ

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.