ആവേശമായി മഹീന്ദ്ര താര്‍ ഫെസ്റ്റ്

സാഹസിക ഓഫ് റോഡ് ഡ്രൈവ് അനുഭവിച്ചറിയാനുള്ള മഹീന്ദ്ര 2017 താര്‍ ഫെസ്റ്റ് കൊച്ചിയില്‍ നടന്നു. പതിനഞ്ചാം തിയതി കൊച്ചിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മേളയില്‍ രാജ്യത്തുടനീളമുള്ള താര്‍ വാഹന ഉടമകസംബന്ധിച്ചു. ക്ലബ് ചലഞ്ച്, മോഡിഫൈഡ് താര്‍ കോണ്‍ടെസ്റ്റ്, ഓഫ് റോഡിങ് ഫണ്‍ ആന്‍ഡ് എക്‌സ്‌പേര്‍ട്ട് സെക്ഷന്‍, താര്‍ പരേഡ്, അഡ്വേഞ്ചര്‍ എക്‌സ്‌പോ, ഫണ്‍ ആന്‍ഡ് ഗ്രൂപ്പ് ആക്ടിവിറ്റീസ് തുടങ്ങിയവയില്‍ വിവിധ മത്സരങ്ങളും നടന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.