ഇനി നഗരം ചുറ്റാം സോളാര്‍ ഓട്ടോയില്‍

വെഹിക്കിള്‍-ലോഹിയ ഓട്ടോയുമായി സഹകരിച്ചാണ് ലൈഫ് വേ സോളാര്‍ ലിമിറ്റഡ് സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ സോളാര്‍ റിക്ഷകള്‍ നേരത്തെ നിര്‍മിച്ചിരുന്നെങ്കിലും ഇന്നാണ് കൊച്ചിയില്‍ ഡീലര്‍ഷിപ്പ് തുറന്ന് വില്‍പ്പന ആരംഭിച്ചത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.