നിലവിളിച്ച് ആര്‍ജെ ഷാന്‍; ലംബോര്‍ഗിനി കാറില്‍ ഒരു സൂപ്പര്‍ ഡ്രൈവ്

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് യുടെ ലംബോര്‍ഗിനി കാറില്‍ ക്ലബ് എഫ്എം ആര്‍ജെ ഷാന്‍ നടത്തിയ ചെറിയൊരു യാത്രയാണ് ഇത്. ലോകത്തില്‍ ഡോ. റോയ് അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ ലിമിറ്റഡ് എഡിഷന്‍ ലംബോര്‍ഗിനി ഉള്ളത്. ലംബോര്‍ഗിനി കാറിന്റെ അകവും അതില്‍ ഇരുന്നു കൊണ്ടുള്ള യാത്രയും എങ്ങിനെയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെക്കുകയും ചെയ്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.