താഴ്ന്ന വേരിയന്റിൽ പോലും ആറ് എയർബാഗ്, കണക്ടിവിറ്റി സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ, കാഴ്ചയിൽ അതിഗംഭീരം. കിയ മോട്ടോഴ്സ് ഇന്ത്യയിൽ എത്തിക്കുന്ന നാലാമത്തെ വാഹനമായ കാരൻസ് എം.പി.വി. ഹിറ്റാകുമെന്ന് ഉറപ്പാക്കാൻ ഇത്രയും തന്നെ ധാരാളം.

കിയ ഇന്ത്യയുടെ വാഹന നിരയിലെ നാലാമനാകാനൊരുങ്ങുന്ന കാരൻസ് എം.പി.വിയുടെ വിശേഷങ്ങളിലേക്ക്.