ട്രാഫിക് നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും; പുതുക്കിയ പിഴ അറിയാം...

കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളില്‍ വലിയ മാറ്റംവന്നിരിക്കുകയാണ്. മിക്ക ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും മൂന്നിരട്ടിയോളം പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലെങ്കില്‍ 5000, ഹെല്‍മറ്റില്ലെങ്കില്‍ 1000, സീല്‍ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ 1000 എന്നിങ്ങനെ 25,000 രൂപ വരെ നീളുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ നിരക്കുകള്‍...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented