സാന്‍ട്രോ.... തിരുമ്പി വന്തിട്ടേന്ന് സൊല്‍

ഇന്ത്യക്കാരുടെ പ്രിയ മോഡലായ സാന്‍ട്രോ, ഹ്യൂണ്ടായ് മോട്ടോര്‍ തിരിച്ചുകൊണ്ടുവന്നു. 3.89 ലക്ഷം മുതലാണ് എക്സ് ഷോറൂം വില. സി.എന്‍.ജി ഉള്‍പ്പെടെ അഞ്ചുവേരിയന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏഴുനിറങ്ങളിലാണ് പുതിയ സാന്‍ട്രോ നിരത്തിലെത്തുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.