ഇന്ത്യയിലെ ചെറുഹാച്ച്ബാക്ക് വാഹനങ്ങളില്‍ ടര്‍ബോ എന്‍ജിന്‍ കരുത്തേകുന്ന ഏകവാഹനമാണ് ഹ്യുണ്ടായിയുടെ ഗ്രാന്റ് ഐ10 നിയോസ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ മികച്ച കരുത്തും ഉയര്‍ന്ന ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ഈ ഹാച്ച്ബാക്ക് വാഹനത്തിന്റെ പ്രത്യേകതകളിലേക്ക്...