ഫൈവ് സീറ്റര്‍ എസ്.യു.വി. ശ്രേണിയില്‍ പയറ്റിത്തെളിഞ്ഞ ഹ്യുണ്ടായി ഇന്ത്യ ആദ്യമായി വിപണിയില്‍ എത്തിക്കുന്ന സിക്സ്/ സെവൻ സീറ്റര്‍ പ്രീമിയം എസ്.യു.വി. വാഹനമാണ് അല്‍കസാര്‍ എസ്.യു.വി. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുടെ കരുത്തില്‍ സമാനതകളില്ലാത്തെ സൗന്ദര്യവും താരതമ്യമില്ലാത്ത ഫീച്ചറുകളുമായി എത്തിയിട്ടുള്ള അല്‍കസാറിന്റെ വിശേഷങ്ങളിലേക്ക്‌.