ഒറ്റനോട്ടത്തില്‍ ഒരു ഓഫ് റോഡര്‍, എന്നാല്‍ പൂര്‍ണമായും ഓഫ് റോഡറല്ല താനും. മോട്ടോര്‍ സൈക്കിളുകളുടെ കൂട്ടത്തിലേക്ക് ഹോണ്ട ഒരു പുതിയ വിഭാഗം തുറന്നിരിക്കുകയാണ്. അര്‍ബന്‍ എക്‌സ്പ്ലോറര്‍.

ദീര്‍ഘദൂര യാത്രകള്‍ക്കും നഗര യാത്രകള്‍ക്കും ഉതകുന്ന ഒരു ബൈക്ക് അതാണ് സി.ബി. 200 എക്‌സ്. കാഴ്ചയിലും സ്‌റ്റൈലിലുമെല്ലാം ഒരു ഓഫ് റോഡര്‍ ബൈക്കിന്റെ പ്രതീതി ജനിപ്പിക്കുന്ന ബൈക്കാണിത്. സി.ബി. 200 എക്‌സിന്റെ കൂടുതല്‍ വിശേഷങ്ങളിലൂടെ...