10 കോടി ഇരുചക്ര വാഹനങ്ങളെന്ന ചരിത്ര നേട്ടം ആഘോഷിക്കുന്നതിനായി ഹീറോ നിരത്തുകളില്‍ എത്തിച്ച സ്‌പെഷ്യല്‍ എഡിഷന്‍ മോഡലാണ് എക്‌സ്ട്രീം 160 ആര്‍ 100 മില്ല്യണ്‍ എഡിഷന്‍. ലുക്കില്‍ അല്‍പം സ്‌പെഷ്യലായി 160 സി.സി. ബൈക്ക് സെഗ്‌മെന്റ് കീഴടക്കാനെത്തിയ 100 മില്ല്യണ്‍ എഡിഷന്‍ എക്‌സ്ട്രീം 160 ആറിന്റെ പ്രത്യേകതകള്‍ അറിയാം