പെട്രോളിന് വിട, തരംഗമാകാന്‍ ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക്

ഹാര്‍ലി ഡേവിഡ്‌സണ്‍ നിരയിലെ ആദ്യ ഇലക്ട്രിക് ബൈക്കായ ലൈവ്‌വെയര്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കയില്‍ പുറത്തിറങ്ങും. ലാസ് വെഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇതിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചു. 29,799 ഡോളറാണ് (ഏകദേശം 21 ലക്ഷം രൂപ) ലൈവ്‌വെയറിന്റെ വില.

Read More; ഇതാണ് ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented