എല്ലാം അല്‍പം കൂടുതലാണ് നിയോസില്‍ | First Drive

ഐറിഷ് ഭാഷയില്‍ നിയോസ് എന്നാല്‍ കൂടുതല്‍ എന്നാണ് അര്‍ത്ഥം. ഹ്യൂണ്ടായിയുടെ പുതിയ വാഹനമായ ഐ 10 നിയോസും അങ്ങനെ തന്നെയാണ്. ഗ്രാന്‍ഡ് ഐ 10 ആയി താരതമ്യപ്പെടുത്തിയാല്‍ എല്ലാം അല്‍പം കൂടുതലാണ് ഈ വാഹനത്തില്‍. നിയോസിന്റെ വിശേഷങ്ങളറിയാം ഫസ്റ്റ് ഡ്രൈവില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented