ഹ്യുണ്ടായി വെന്യുവിലേറി പൂക്കളുടെ വെന്യൂവിലേക്ക് | Hyundai Venue SUV | Auto Drive

മിനി എസ്.യു.വി ശ്രേണിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത ഫീച്ചറുകളുടെ അകമ്പടിയോടെ എത്തിയിട്ടുള്ളതും, ഓണത്തിന് കൂടുതല്‍ ആളുകള്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുന്നതുമായ ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്.യു.വി വെന്യുവിന്റെ വിശേഷങ്ങള്‍. വെന്യുവില്‍ പൂക്കളുടെ കലവറയായ ഗുണ്ടല്‍പേട്ടയിലേക്ക്... 6.53 ലക്ഷം രൂപ മുതല്‍ 11.14 ലക്ഷം വരെയാണ് വെന്യുവിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented