കുതിച്ചുയരുന്ന പെട്രോള്‍ വിലവര്‍ധനവിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളും നമ്മള്‍ കണ്ടു. എന്നാല്‍ കൊച്ചിക്കാരന്‍ രാകേഷിന്റെ പ്രതിഷേധം കുറച്ച് ക്രിയേറ്റീവാണ്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിച്ചിരിക്കുകയാണ് രാകേഷ്.