അടിമുടി മാറ്റങ്ങളുമായി ഔഡി A6; കേരളത്തിലുമെത്തി

ഔഡി A6 പുതിയ പതിപ്പ് കേരളത്തിലുമെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങളില്‍ ഔഡി കൊച്ചി എംഡി ഭരത് കെ. പട്ടേല്‍, സിഇഒ ജേക്കബ് ഈപ്പന്‍ സാം എന്നിവര്‍ ചേര്‍ന്നാണ് പുതിയ പതിപ്പ് അനാവരണം ചെയ്തത്. 2 ലിറ്റര്‍ TFSI എന്‍ജിനാണ് പുതിയ A6ലുള്ളത്. 6.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിനാകും. 54.56 ലക്ഷം രൂപ മുതലാകും കേരളത്തിലെ വില.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented