കൊച്ചിയില്‍ ഇ-ഓട്ടോകള്‍ നിരത്തിലിറങ്ങി

കൊച്ചി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങി. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോര്‍പ്പറേറ്റിവ് സൊസൈറ്റിക്കാണ് പദ്ധതി ചുമതല. കൊച്ചി മെട്രോ ജനകീയമാക്കുന്നതില്‍ ഇ-ഓട്ടോ സര്‍വീസ് സഹായകരമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി. മുഹമ്മദ് ഹനീഷ് പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented